Map Graph

ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, കൊല്ലം

കൊല്ലം ജില്ലയിലെ റിസർവേ ക്യാമ്പിനു സമീപമായി കന്റോൺമെന്റ് ഏരിയയിലും കർബലയിലും ആയി സ്ഥിതി ചെയ്യുന്ന ഒരു ഫുട്ബോൾ സ്റ്റേഡിയമാണു് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം. മുൻപ് കോർപറേഷൻ സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന ഇതു നിർമ്മിച്ചത് 1988-89 ലായാണ്. 6.89 കോടി മുടക്കി അടുത്തിടെ ഇത് നവീകരിക്കുകയുണ്ടായി. 2015 ദേശീയ ഗെയിംസിലെ റഗ്ബി ഇനങ്ങൾ ഇവിടെയാകും നടക്കുന്നത്.

Read article
പ്രമാണം:New_ROB_Junction,_Kollam.jpg